തലശേരി-മാഹി പാലം: നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയില്ല; ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമെന്ന് എ.എൻ ഷംസീർ
കണ്ണൂരിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു. നിട്ടൂരിനടുത്ത് ബാലത്തിലാണ് അപകടം . എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയല്ല മറിച്ച് ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ എ.എൻ ഷംസീർ വ്യക്തമാക്കി. https://allaboutstatusforu.blogspot.com/2020/08/rajasthan-bstc-admit-card-2020-direct.html https://allaboutstatusforu.blogspot.com/2020/08/dawood-ibrahim-mehwish-hayat.html സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ബാലത്തിൽ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ബീമുകളാണ് നിലം പൊത്തിയത്. https://allaboutstatusforu.blogspot.com/2020/08/salman-khan.html അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി മാറിയത് മൂലം ആളപായം ഒഴിവായി. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂർ അസ്ഥാനമായി പ്രവർത്തിക്ക...